ജി.എൽ.പി.എസ് അക്കരക്കുളം /സയൻ‌സ് ക്ലബ്ബ്.

19:53, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48502 (സംവാദം | സംഭാവനകൾ) ('2021-22 പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ലക്ഷ്മി നൈഷ ഫാത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021-22 പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ലക്ഷ്മി നൈഷ ഫാത്തിമ നിദ കൃഷ്ണ ജഫ്ന ദൃഷഭ ദൃപമ നിഷ്‍വ ദേവിക ജഹാന ഷെറിൻ ഫാത്തിമ ശിഫ അമേയ അഹമ്മദ് ഷംലിക് മ‍ുഹമ്മദ് അശ്ഫിൻ അസീൽ അജ‍ുവ ഫാത്തിമ ഷജ മർവ്വ മ‍ുഹമ്മദ് ഷിഹാം

ജ‍ൂൺ 5 പരിസ്ഥിതിദിനം പരിസ്ഥിതിദിനത്തോടന‍ുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമ‍ുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷം വിപ‍ുലമായി ആഘോഷിച്ച‍ു. പരിസ്ഥിതിദിന പോസ്റ്റർ നിർമ്മാണം, തൈ നട‍ുന്നതിന്റെ ഫോട്ടോ അയയ്ക്കൽ, പരിസ്ഥിദിനവ‍ുമായി ബന്ധപ്പെട്ട കവിതകൾ ആലപിക്കൽ ത‍‍ുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ക‍ൂടാതെ മികച്ച പ്രവർത്തനങ്ങൾ സ്ക‍ൂൾ യ‍ൂ ട‍ൂബ് ചാനലലിലേയ്ക്ക് അപ്‍ലോഡ് ചെയ്യ‍ുകയ‍ും ചെയ്ത‍ു.