എ.എം.എൽ.പി.എസ്.നടുവട്ടം/ക്ലബ്ബുകൾ/ഗണിത ക്ലബ്

12:50, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20632 (സംവാദം | സംഭാവനകൾ) ('== ഗണിത ക്ലബ് == ശാസ്ത രാഞ്ജിയായ ഗണിതത്തെ രസകരമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്

ശാസ്ത രാഞ്ജിയായ ഗണിതത്തെ രസകരമാക്കി തീർക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടക്കുന്നു ഗണിതവുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ നടത്തുകയുണ്ടായി ,ഗണിതോത്സവം നടക്കാറുണ്ട് .ക്വിസ് മത്സരം സംഘടിപ്പിക്കാറുണ്ട് .