സീയോൺ എൽ പി എസ് കരുവാറ്റ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

11:55, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35322-hm (സംവാദം | സംഭാവനകൾ) ('. സാമൂഹ്യശാസ്ത്ര ക്ലബ് കുട്ടികളുടെ സാമൂഹികാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

. സാമൂഹ്യശാസ്ത്ര ക്ലബ്

കുട്ടികളുടെ സാമൂഹികാവബോധം വർദ്ധിപ്പിക്കുക എന്നതാണ് ഇതിൽ കൂടി ഉദ്ദേശിക്കുന്നത്. സാമൂഹ്യജീവിയായ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളും സമൂഹ പുരോഗതിക്ക് ഇണങ്ങുന്ന വിധമാകുവാൻ ഈ ക്ലബ് സഹായിക്കുന്നു.