ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ വഞ്ചിവയൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
................................
ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ വഞ്ചിവയൽ | |
---|---|
പ്രമാണം:000111000.jpg | |
വിലാസം | |
വള്ളക്കടവ് ഗവണ്മെന്റ് ഹൈ സ്കൂൾ വഞ്ചിവയൽ വള്ളക്കടവ് (P.O) വണ്ടിപ്പെരിയാർ , 685533 , ഇടുക്കി ജില്ല | |
സ്ഥാപിതം | 2011 |
വിവരങ്ങൾ | |
ഫോൺ | 04869252190 |
ഇമെയിൽ | ghsvanchivayal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30081 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | തമിഴ്, മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | INDRASELVI |
അവസാനം തിരുത്തിയത് | |
26-01-2022 | HELEENA K |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പശ്ചിമഘട്ട മലനിരകളിൽ വിനോദ സഞ്ചാരത്തിന്റെ സുന്ദര സ്ഥലമായ ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ വണ്ടിപ്പരിയാർ ഗ്രാമപഞ്ചായത്തിൽ NH 183 നിന്നും 9 കിലോമീറ്റര് അകലെ ദക്ഷിണ ഇന്ത്യയിലെ പ്രസിദ്ധ പുണ്യ സ്ഥലമായ ശബരിമല അയ്യപ്പൻറെ സന്നിധാനത്തിലേക്ക് പോകുന്ന വഴിയിൽ പെരിയാർ ടൈഗർ ഫോറസ്ററ് റിസർവിനോടും മുല്ലപെരിയാർ ഡാമിൽ നിന്നും 5 കിലോമീറ്റർ അകലെ വള്ളക്കടവിൽ ഗവ.ഹൈ സ്കൂൾ വഞ്ചിവയൽ സ്ഥിതിചെയ്യുന്നു. ടി പ്രദേശത്തിന്റെ പിന്നോക്ക അവസ്ഥയും ട്രൈബൽ കമ്മ്യൂണിറ്റിയുടെയും തോട്ടം മേഖലയിലെ കുട്ടികളുടെയും വിദ്യാഭ്യാസ വികസനത്തിന് വേണ്ടി രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ 2011 ഗവണ്മെന്റ് ട്രൈബൽ UPS നെ ഗവണ്മെന്റ് ഗവ.ഹൈ സ്കൂൾ ആയി ഉയർത്തി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}