എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും  ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കമ്പ്യൂട്ടർ പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച ഇൻട്രാക്ടീവ് കമ്പ്യൂട്ടർ ലാബ്

ഇൻട്രാക്ടീവ് കമ്പ്യൂട്ടർ ലാബിനെ ഉദ്ഘാടനം  തൊടുപുഴ എംഎൽഎ ശ്രീ പി ജെ ജോസഫ് അവർകൾ നിർവഹിക്കുന്നു