സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഇ-വിദ്യാരംഗം‌/ആശംസ

09:33, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckcghs (സംവാദം | സംഭാവനകൾ) (' '''''ആശംസ''''' ഭാരതത്തിന്റെ ഭാവി ഇന്ന് ക്ലാസ് മുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  ആശംസ

ഭാരതത്തിന്റെ ഭാവി ഇന്ന് ക്ലാസ് മുറികളില്‍ ആണ്. വിദ്യാഭ്യാസമാണ് ജനതയുടെ ആവശ്യം. ഇന്നത്തെ വിദ്യാഭ്യാസരീതിയനുസരിച്ച് കുട്ടികളുടെ വളര്‍ച്ച പഠനങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. അവരുടെ കഴിവുകള്‍ കണ്ടെത്തിവികസിപ്പിക്കുകയും കൂടി ചെയ്യുന്നു.അതിന്റെ ഒരു ഭാഗമാണ് 'തുഷാരം' എന്ന ഈ കയ്യെഴുത്തുമാസിക. കുട്ടികളുടെ ഈ ശ്രമം ഫലമണിയട്ടെ എന്ന് ആശംസിക്കുന്നു.

                                                                     മലയാളവിഭാഗം അധ്യാപിക