ഗവ എച്ച് എസ് എസ് അഞ്ചേരി/ഓണാഘോഷം‍‍

22:02, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065anchery (സംവാദം | സംഭാവനകൾ) ('എല്ലാ വർഷവും ഓണാഘോഷം നടത്താറുണ്ട്.ഓണസദ്യ ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ വർഷവും ഓണാഘോഷം നടത്താറുണ്ട്.ഓണസദ്യ ഒരുക്കുന്നു. നാടൻ പൂക്കള മത്സരമാണ് നടത്താറുള്ളതെങ്കിലും പൂക്കൾ ലഭ്യമല്ലാത്തതിനാൽ മറു നാടൻ പൂക്കൾ ഉപയോഗിച്ചാണ് കുട്ടികൾ പൂക്കളം ഒരുക്കുന്നത് . അദ്ധ്യാപകരും രക്ഷിതാക്കളും,കുട്ടികളും ഉത്‍സാഹത്തോടെ ഓണാഘോഷത്തിൽ പങ്ക് ചേരുന്നു.

ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam ലഘുചിത്രം,onam