സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/സ്പോർ‌ട്സ് ക്ലബ്ബ്

23:31, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15011 (സംവാദം | സംഭാവനകൾ) (വിവരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കായിക പ്രതിഭകളെ വളർത്തിക്കൊണ്ടു വരാൻ സ്പോട്സ് ക്ലബ് പ്രവർത്തിക്കുന്നു. നിരവധി പ്രതിഭകൾ ഇവിടെ നിന്ന് ഉയർന്നു വന്നിട്ടുണ്ട്. ഫുട്ബോൾപ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിനായി നല്ലൊരു ഫുട്ബോൾ അക്കാഡമി ഇവിടെ പ്രവർത്തിക്കുന്നു.കൂടാതെ ബാസ്ക്കറ്റ്ബോൾ,വോളിബോൾ,നെറ്റ്ബോൾ,ത്രോബോൾ,ഷട്ടിൽബാറ്റ്മിന്റൺ, അത്‍ലറ്റിക്സ് ഇവയിലെല്ലാം വിദഗ്ധപരിശീലനം നൽകുന്നു.നല്ലൊരു ഫുടബോൾ ഗ്രൗണ്ടും ഇവിടെയുണ്ട്.