സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/സ്കൗട്ട്&ഗൈഡ്സ്

23:02, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15011 (സംവാദം | സംഭാവനകൾ) (വിവരണം)

നിലവിൽ എൽ പി വിഭാഗം കുട്ടികൾക്കായി കബ്ബ്-ബുൾബുൾ യൂണിറ്റും യു പി,ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കായി ഗൈഡ് യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നു. സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം മികച്ച സേവനമാണ് ഇവിടുത്തെ ഗൈഡ് യൂണിറ്റുകൾ നചത്തുന്നത്. നിലവിൽ ഒരു സഹപാഠിക്ക് സ്നേഹഭവനം നിർമിക്കുന്ന പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നു.