സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമഹാമാരി

17:21, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('ആധിയായ് വ്യാധിയായ് മഹാമാരിയായ് പെയ്തുനീ ഓട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആധിയായ് വ്യാധിയായ്

മഹാമാരിയായ് പെയ്തുനീ

ഓടിയൊളിക്കാൻ, മറഞ്ഞുനിൽക്കാൻ

പഠിച്ചുഞാനിന്ന്

കേൾക്കാത്ത പേരതാ

മാസ്‌ക്കും , സാനിറ്റൈസറും

കയ്യകലം ദൂരം പാലിക്കാൻ

ശീലിച്ചു ഞാനിന്നു

എത്രകാലം ഞാനീപ്പപിടിയിൽ

നോവറിഞ്ഞും , നേരറിഞ്ഞും

കാലത്തിൻ ശീലുകൾ , മായവേ മറയവെ

മാറ്റങ്ങൾക്കായി ഞാനും പ്രാർത്ഥിക്കുന്നു

ഇഷ പി കെ