സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ശിശുദിനം

10:44, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22048 (സംവാദം | സംഭാവനകൾ) (ശിശുദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

       നവംബർ 14 ശിശുദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്കായി പ്രസംഗം, കവിതാ രചന, ശിശുദിന സന്ദേശം ( ചാർട്ട് ) എന്നീ മത്സരങ്ങൾ നടത്തി. കുട്ടികൾ ആവേശപൂർവ്വം ഈ മത്സരങ്ങളിൽ പങ്കെടുത്തു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് പരിപാടികൾ നടന്നത്.