തുതിയൂർ എന്ന കൊച്ചുഗ്രാമത്തിൽ ഉള്ളവർക്ക് കിലോമീറ്ററുകളോളം നടന്ന്  വിദ്യാഭ്യാസം നേടേണ്ട സാഹചര്യത്തിൽ   വരാപ്പുഴ അതിരൂപതയുടെ കീഴിൽ  തുതിയൂർ  വ്യാകുലമാതാ ദേവാലയത്തോട് ചേർന്ന്  1952 സ്ഥാപിതമായതാണ് ഈ വിദ്യാലയം .കുട്ടികളുടെ  ആധിക്യംമൂലം ഷിഫ്റ്റ് സമ്പ്രദായത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു.  ഇന്ന് ഉന്നതപദവിയിൽ എത്തിയിരിക്കുന്ന നിരവധി വ്യക്തികൾക്ക് ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം