എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സ്കൂൾ റേഡിയോ
റേഡിയോ ക്ളബ്ബ്
കഴിഞ്ഞ വർഷം ആരംഭിച്ച റേഡിയോക്ളബ്ബ് പ്രവർത്തനങ്ങൾ ഈ വർഷവും ഭംഗിയായി നടത്തുന്നു. ഓരോ ക്ളാസ്സുകാരും ഉച്ചയ്ക്ക് 1.15 -1.45 വരെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. പാട്ടുകൾ പ്രസംഗം, ദിനാചരണ ങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ ഇവ നടത്തുന്നു.