ജി.എച്ച്.എസ്.എസ്. വാഴക്കാട്/സയൻസ് ക്ലബ്ബ്
സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ അന്വേഷണാത്മകതയും ശാസ്ത്രബോധവും വളർത്തുകയെന്ന ലക്ഷ്യവുമായി സയൻസ് ക്ലബ് ഓൺലൈൻ യോഗത്തിൽ ക്ലബ് അംഗങ്ങൾ കൗതുകം ഉണർത്തുന്ന പ്രോജക്ടുകൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തോടുള്ള താത്പര്യം വളർത്തിയെടുക്കാനും വിവിധതരം ശാസ്ത്രവിഷയങ്ങൾ അവരെ പരിചയപ്പെടുത്താനും ഫീൽഡ് വർക്ക്, റിസർച്ച് പ്രോജക്ട് അവതരണങ്ങൾ എന്നിവയിൽ അവരുടെ കഴിവുകൾ വികസിപ്പിക്കാനും സയൻസ് ക്ലബ് ലക്ഷ്യമിടുന്നു.