എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര പഞ്ചായത്തിൽ കണ്ണാട്ടിപ്പട്ടി വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എ.എം.എൽ.പി. സ്കൂൾ വേങ്ങര കുറ്റർ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ | |
---|---|
വിലാസം | |
പാക്കടപ്പുറായ AMLP SCHOOL VENGARA KUTTOOR , കണ്ണാട്ടിപ്പടി പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9847792001 |
ഇമെയിൽ | amlpskuttur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19850 (സമേതം) |
യുഡൈസ് കോഡ് | 32051300109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | വേങ്ങര പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 223 |
പെൺകുട്ടികൾ | 226 |
ആകെ വിദ്യാർത്ഥികൾ | 449 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ABDUL HAMEED K |
പി.ടി.എ. പ്രസിഡണ്ട് | വേലായുധൻ എ പി |
എം.പി.ടി.എ. പ്രസിഡണ്ട് | Nijisha |
അവസാനം തിരുത്തിയത് | |
12-01-2022 | AMLPS VENGARAKUTTOOR |
ചരിത്രം
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന പാക്കടപുറായ പ്രദേശത്ത് 1924-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ പാക്കട മമ്മദ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം.
അധ്യാപകർ
{| class="wikitable" |- ! പേര് !! ഉദ്യോഗപേര് !! ഫോൺനമ്പ൪ |- |ലക്ഷമി എൻ.കെ|| എച്ച്.എം|| 9656278590 |- |അബ്ദുൽ ഹമീദ്|| എൽ.പി.എസ്.എ || 9847792001 |- |തമ്പാൻ ജെ|| എൽ.പി.എസ്.എ || 9447678791 |- |സുഹ്റാബി പി|| എൽ.പി.എസ്.എ|| 9633710455 |- | മുഹമ്മദ് ഷരീഫ് || എൽ.പി.എസ്.എ || 9895868562 |- | പ്രശോഭ് പി.എൻ|| എൽ.പി.എസ്.എ || 9446663591 |- | പ്രീത പി ||എൽ.പി.എസ്.എ || 8606254631 |- | നൗഫൽ പി ||എൽ.പി.എസ്.എ || 9645668758 |- | റഹ്മ സി || എൽ.പി.എസ്.എ || 9747638975 |- | ഹഫീദ പി, || എൽ.പി.എസ്.എ || 9745640170 |- | നാജിയ പി || എൽ.പി.എസ്.എ || 9605859366 |- | ഹഫ്സത്ത്|| എൽ.പി.എസ്.എ || 986319570 |- | ആയിഷ സാഹിറ പി|| എൽ.പി.എസ്.എ || 759204888 |- | കദീജ പി കെ, || അറബിക് || 9495351292 |- |മുഹമ്മദ് ഷാഫി പി || അറബിക് || 9995320741 |- | വേലായുധൻ || പി.ടി.എ. പ്രസിഡൻഡ് ||9847632793 |- |} ==ഭൗതീക സൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം: വിശാലമായ സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടറും സ്ക്രീനും ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്
- കമ്പ്യൂട്ടർ ലാബ്: 15 കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി: പാഠ്യവിഷയങ്ങളെ സഹായിക്കുന്നതും പൊതു വിജ്ഞാനം വളർത്തുന്നതിനാവശ്യമായ 1500 ഓളം പുസതകങ്ങൾ ഉൾക്കൊള്ളുന്നു
- സ്കൂൾ വാഹനങ്ങൾ :സ്കൂൾ പരിസര പ്രദേശങ്ങളിലേക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്
- സ്കൂൾ ഗ്രൗണ്ട്: സബ് ജില്ലയിലെ തന്നെ വലിയ ഗ്രൗണ്ടുകളിൽ ഒന്ന്
- ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,ഗണിത ശാസ്ത്ര ലാബുകൾ ==സ്കൂൾതല പ്രവർത്തനങ്ങൾ==
ചിത്രശാല
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനാഘോഷം
- സ്വാതന്ത്ര്യദിനപരിപാടികൾ
- ഓണാഘോഷം
- അധ്യാപക ദിനാഘോഷം
- ക്രിസ്മസ് ആഘോഷം
- സ്കൂൾ വാർഷികം
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- കമ്പ്യൂട്ടർ ക്ലാസുകൾ
- ചാന്ദ്രദിനം
- വിദ്യാർത്ഥിദിനം
- കേരളപ്പിറവിദിനം
- ശിശുദിനം
- കർഷകദിനം
- റിപ്പബ്ലിക്ക്ദിനം
- ജലദിനം
- LSS
- വിജയഭേരി
- പഠനോത്സവം =PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ =
- മൈക്ക് സെറ്റ്
- ക്ലാസ് ലൈബ്രറി
- ലൈബ്രറി പുസ്തകം
- എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
- പ്രിൻറർ
- ബിഗ്പിക്ക്ച്ചറുകൾ
- ട്രോഫികൾ
- SOUND BOX
- ഒൗഷധ സസ്യ ത്തോട്ടം
- പച്ചക്കറിത്തോട്ടം
- തണൽമരങ്ങൾ
- പഠനവീട്
- തണൽ പദ്ധതി:പാവപ്പെട്ട വിദ്യാ൪ത്ഥികൾക്ക് പഠനോപകരണങ്ങൾ =സ്കൂൾ ഫോട്ടോസ്=
-
പ്രളയ സഹായം
-
പ്രതിഭകളെ ആദരിക്കൽ
-
പ്രതിഭകളെ ആദരിക്കൽ
-
കലാമേള സമ്മാനവിതരണം
-
സമ്മാനവിതരണം
-
പഠനയാത്ര
-
സ്വാതന്ത്ര ദിനാഘോഷം
-
കലാ മേള ഒന്നാംസ്ഥാനം പഞ്ചായത്ത്തലം
-
സ്വാതന്ത്ര ദിനാഘോഷം
-
അദ്ധ്യാപക ദിനം
-
പഠനയാത്ര
-
പൊതു വിദ്യാഭ്യാസ സംരക്ഷണയക്ഞം
-
പൊതു വിദ്യാഭ്യാസ സംരക്ഷണയക്ഞം
-
കബ് യൂണിട്
-
ക്രിസ്തുമസ്ആഘോഷം
-
കലാമേള സമ്മാനവിതരണം
-
കബ് യൂണിട്
-
പഠനയാത്ര
-
പ്രതിഭകളെ ആദരിക്കൽ
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ==
- വേങ്ങര നഗരത്തിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- കക്കാട് നിന്ന് 3കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 10കി.മി. അകലം.
{{#multimaps: 11°3'50.51"N, 75°57'22.54"E |zoom=18 }} -