എം.എസ്.സി.എൽ.പി.സ്കൂൾ ഇലഞ്ഞിമേൽ/ചരിത്രം

12:17, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Msc36360 (സംവാദം | സംഭാവനകൾ) (caption)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1915ഇൽ കോഴഞ്ചേരി സർ എന്ന് അപര നാമത്തിൽ അറിയപ്പെട്ട ഇലഞ്ഞിമേൽ ശ്രീ നാരായണ മഠത്തിൽ ശ്രീ കേശവൻ അവർകൾ ഒന്ന്, രണ്ട് ക്ലാസ്സുകളുമായി പള്ളികുടം ആരംഭിച്ചു. വള്ളികാവ് ദേവി ക്ഷേത്രത്തിന്റെ തിരുനടയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.1930ഇൽ എം എസ് സി മാനേജ്മെന്റ് ഈ സ്കൂൾ വാങ്ങി.1മുതൽ 5വരെ ക്ലാസുകളായി ഉയർത്തി. എം എ അച്ചൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന മാർ ഇവാനിയോസ് തിരുമേനി ആയിരുന്നു ആദ്യത്തെ മാനേജർ. റവ. ഡോക്ടർ ജ്യോഷ്വ മാർ ഇഗ്നാത്തിയോസ് തിരുമേനി ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ആയി ചചുമതല വഹിക്കുന്നു.