അമ്മൂസും_അപ്പൂസും episode 37

വൈദ്യുതിയുടെ സുരക്ഷിതവും ലാഭകരവുമായ ഉപയോഗത്തെക്കുറിച്ച് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും Wave യുടൂബ് ചാനലും സംയുക്തമായി നിർമ്മിച്ച ബോധവൽക്കരണ വീഡിയോ. കാണുക... ഷെയർ ചെയ്യുക. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും അഭിപ്രായം കുറിക്കാനും മറക്കരുത്.

അപ്പൂസും അമ്മൂസും

https://www.youtube.com/watch?v=8qajvijiY-4

അമ്മൂസും_അപ്പൂസും episode 36

https://www.youtube.com/watch?v=vLxW8w1Efok

അപ്പൂസും അമ്മൂസും 36

കുഴിത്തുരുമ്പ് Vs അനു & വിനു.

പൊതുജനങ്ങൾക്ക് അപകടങ്ങളിൽ നിന്ന് സുരക്ഷിതത്വം ഒരുക്കാൻ പെടാപാട് പെടുന്ന വൈദ്യുത വകുപ്പ് ജീവനക്കാർക്ക് ബിഗ് സല്യൂട്ട്. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും Wave യുടൂബ് ചാനലും സംയുക്തമായി നിർമ്മിച്ച ബോധവൽക്കരണ വീഡിയോ... കാണുക... ഷെയർ ചെയ്യുക. https://www.youtube.com/watch?v=z7yqqe3y05Q

കുഴിത്തുരുമ്പ് Vs അനു & വിനു.......

ക്രിസ്തുമസ് സ്പെഷ്യൽ ഊർജസംരക്ഷണ വീഡിയോ....

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ടീം SPC യും Wave യുട്യൂബ് ചാനലും സംയുക്തമായി തയ്യാറാക്കിയ ക്രിസ്തുമസ് സ്പെഷ്യൽ ഊർജസംരക്ഷണ വീഡിയോ.... അപ്പൂസും അമ്മൂസും ക്രിസ്മസ് സ്റ്റാറും. കാണുക.

പ്രമാണം:42021-99998.jpg
അപ്പൂസും അമ്മൂസും ക്രിസ്മസ് സ്റ്റാറും.......

42021 99998.jpg