(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ
തത്തേ തത്തേ തത്തമ്മേ....
കൂട്ടിലിരിക്കും തത്തമ്മേ...
പാറിപറക്കും തത്തമ്മേ....
നിന്നെ കാണാൻ എന്തഴക്...
പാലും പഴവും നൽകാം ഞാൻ
എന്നരികിൽ നീ നിന്നിടുമോ
തത്തേ തത്തേ തത്തമ്മേ.....