ജി.എച്ച്.എസ്. കരിപ്പൂർ/മലയാളത്തിളക്കം

22:46, 15 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (മലയാളത്തിളക്കം എന്ന താൾ ജി.എച്ച്.എസ്. കരിപ്പൂർ/മലയാളത്തിളക്കം എന്ന തലക്കെട്ടിലേയ്ക്ക് തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള മലയാളത്തിളക്കം പരിപാടി നെടുമങ്ങാട് ബി ആർ സി യുടെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ചു.വാർഡ് കൗൺസിലർ സംഗീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.