സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര

19:29, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24073 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര
വിലാസം
ചിറ്റാട്ടുകര

ചിറ്റാട്ടുകര.പി.ഒ
,
680511
,
തൃശൂർ ജില്ല
സ്ഥാപിതം1 - ജൂൺ - 1904
വിവരങ്ങൾ
ഫോൺ04872644612
ഇമെയിൽst.sebastian104@gmail.com
കോഡുകൾ
സ്കൂൾ കോഡ്24073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെസ്റ്റിൻ തോമസ് പി
അവസാനം തിരുത്തിയത്
26-09-202024073
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1970 – കുരിശുപള്ളിക്കു സമീപം (മുത്ത്യേമ്മ പള്ളി) ഒരു പള്ളിക്കുടം സ്ഥാപിച്ചു .(ആശാൻ പള്ളിക്കൂടം)

1830 - കാലഘട്ടത്തിൽ പള്ളി പരിസരത്തായി ഒരു സ്കൂൾ കെട്ടിടം പണിതു.

1904 - പള്ളി സ്കൂളിന് ഗവ. അംഗീകാരം ലഭിച്ചു. (സെന്റ് സെബാസ്റ്റ്യൻ സ്കൂൾ 1 മുതൽ 5-)ം ക്ലാസ് വരെ)

1909 – പെൺപള്ളികൂടം ആരംഭിച്ചു.. (സെന്റ് തേരേസാസ് സ്കൂൾ 1 മുതൽ 8-)ം ക്ലാസ് വരെ)

1910 - പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം, പെൺപള്ളികൂടത്തിന് ഗവ. അംഗീകാരം ലഭിച്ചു.

1913 - പുരാതന എഴുത്തുപള്ളി വിദ്യാഭ്യാസകോഡ് പ്രകാരം പുതിയസൗകര്യത്തിൽ ഒരു കെട്ടിടം കൂടി പണിതു.

1929 - ഹയർ എലിമെന്ററി സ്കൂൾ ആരംഭിച്ചു.

1933 - ഹയർ എലിമെന്ററി സ്കൂളിന് ഗവ. അംഗീകാരം ലഭിച്ചു.

1947 - സ്കൂളുകളുടെ ലയനം (സെന്റ് തെരേസാസ് സ്കൂൾ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനോട് ലയിപ്പിച്ചു)

1952 - ഹയർ എലിമെന്ററി സ്കൂളിന് പുതിയ കെട്ടിടം.

1955 - നെയ്ത്തു ക്ലാസ്സുകൾ ആരംഭിച്ചു.

1956 - സെന്റ് സെബാസ്റ്റ്യൻസ് RCUP സ്കൂൾ (1 മുതൽ 7 വരെ) എട്ടാം ക്ലാസ് നിർത്തൽ ചെയ്തു.

1971 - തൃശൂർ അതിരൂപത കോർപ്പറേറ്റ് എ‍ഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.

1976 - ഏനാമ്മാവ് ഹൈസ്ക്കൂളിന്റെ ബ്രാഞ്ച് എന്ന നിലയിൽ ഹൈസ്ക്കൂൾ എട്ടാം ക്ലാസ്സ് ആരംഭിച്ചു. ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാർ ജോസഫ് കുണ്ടുകുളം നിർവ്വഹിച്ചു.

1978 - ഒരു സ്വതന്ത്ര ഹൈസ്ക്കൂളായി പ്രവർത്തനം ആരംഭിക്കാൻ സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു.

1979 - സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിന്റെ ആദ്യ SSLC Batch പുറത്തിറങ്ങി.

2007 - PLUS TWO വിഭാഗത്തിനായി സെന്റിനറി ബ്ലോക്കിന്റെ ശിലാസ്ഥാപനം മാർ ജേയ്ക്കബ് തൂങ്കുഴി നിർവ്വഹിച്ചു.

2009 - PLUS TWO വിഭാഗത്തിനായി സെന്റിനറി ബ്ലോക്കിലെ മൂന്നു നില കെട്ടിടത്തിന്റെ ഉദ്ഘാടനം മാർ ആൻ‍ഡ്രൂസ് താഴത്ത് നിർവ്വഹിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്രോസ്
  • ലിറ്റിൽ കെെറ്റ്സ്









സെന്റ് സബാസ്റ്റ്യൻ എച്ച് എസ് ചിറ്റാട്ടുകര/നേർക്കാഴ്ച്ച\നേർക്കാഴ്ച്ച

മാനേജ്മെന്റ്

തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ​ഏജൻസി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

|1978 - 1985 പി.പി ഇഗ്നേഷ്യസ്, }1985 - 1989 കെ ഡി ജോൺ,1989 - 1993 എ ഡി വർഗ്ഗീസ്,1993 - 1999 പി ഡി ജോസ്,1999 - 2002 കെ ലീല,2002 - 2007 കുുറ്റിക്കാട്ട് ആന്റണി ബാബു,2007 - 2010 എ ഡി സണ്ണി,2010 - 2011 സി സി ജേസ്,2011 - 2013 സി കെ ജോസഫ്,2013 - 2016 സി വി ജോൺസൺ, 2016 ....... ജെസ്റ്റിൻ തോമസ് പി,'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വഴികാട്ടി

{{#multimaps:10.572037,76.072120 |zoom=13}}