സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/മാനേജ്മെന്റ്/കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്

മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായി പ്രവർത്തിക്കുന്നു.ഇപ്പോൾ സ്ഥാപനമേധാവി ജസ്റ്റിൻ മുന്നനാൽ അച്ചനാണ്.റവ. ഫാ.ജോസ് തേക്കാടി . റവ.ഫാദർ ജേക്കബ്ബ്‌ നരിക്കുഴി, റവ.ഫാ.തോമസ്‌ മണ്ണൂർ, റവ.ഫാ.അഗസ്റ്റിൻ കണ്ണാടിക്കര, റവ.ഫാ.ജോൺ പുത്തൻപുര, റവ.ഫാ.ജയിംസ്‌ കുളത്തിനാൽ, റവ.ഫാ ജെയിംസ് കുമ്പുക്കൽ, റവ.ഫാ ജോസ് മുണ്ടക്കൽ, റവ.ഫാ.അഗസ്റ്റിൻ നിലക്കപ്പള്ളി ,ഫ്രാൻസിസ് നെല്ലികുന്നേൽ,ചാണ്ടി പുന്നക്കാട്ടിൽ എന്നിവർ മുൻ മാനേജർമാരായിരുന്നു