സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *ഒരു ദൈർ സന്ദേശം *

Schoolwiki സംരംഭത്തിൽ നിന്ന്
*ഒരു ദൈർ സന്ദേശം *

കരയുന്ന ഭൂമിയുടെ കണ്ണീർ-
തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ
പോറ്റുന്ന ഭൂമിയുടെ
ദീനമാം രോദനം കേൾക്കുന്ന ഞാൻ,
ഭൂമി പിളരുന്നു മരണമാം
വേദനയോടെ,
കണ്ണുനീർ പൊഴിക്കുന്നു
താടകയെന്ന പോൽ,
ഓർക്കുക മർത്യാ നീ
ജീവൻ തുടിച്ചുള്ള
ഭൂമിയാം ദേവിയെ നോവിച്ചാൽ അനുഭവിക്കും നീ-
ഒരുനാൾ.

Neha Sivan
9 C1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത