സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''നക്ഷത്രത്തിളക്കം '''

Schoolwiki സംരംഭത്തിൽ നിന്ന്
നക്ഷത്രത്തിളക്കം


മിന്നി മിന്നി തിളങ്ങും താരകമേ
അഴകേറുന്നോളെ നിൻ വെളിച്ചം
തൂകുന്നോരീ നിശയിൽ
നിൻ ശോഭയെന്നും തെളിയട്ടെ
താരകങ്ങളെല്ലാം കൺചിമ്മി
നിറയുന്ന മാനത്തിൽ
നിന്നിലുള്ള വെളിച്ചം
തെളിയട്ടെ ഭൂവിൽ.......
 

സിജിയാ അരുൺ
1 A സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത