സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/ കുഞ്ഞിക്കിളിയും കുഞ്ഞാറ്റയും
കുഞ്ഞിക്കിളിയും കുഞ്ഞാറ്റയും
കുഞ്ഞിക്കിളിയുടെ കീ.... കീ.... എന്ന ചില കേട്ടാണ് കുഞ്ഞാറ്റ ഉണർന്നത്. എന്ത് പറ്റി കുഞ്ഞിക്കിളി കൊറോണ വൈറസ് പരന്നത് നീ അറിഞ്ഞില്ലേ ? അതിന് വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ലല്ലോ പിന്നെന്താ പ്രശ്നം. കുഞ്ഞാറ്റേ നീ വീട്ടിൽ നിന്നും പുറത്തിറങ്ങാതിരുന്നാൽ മാത്രം പോര. ഇടക്കിടക്ക് കൈ സോപ്പിട്ട് നന്നായി കഴുകണം. അത് ചെയ്യുന്നുണ്ട് മാത്രമല്ല , ഞാനിന്നലെ ഒരു കഥ വായിച്ചു. പടം വരച്ചു. അനിയന്റെ കൂടെ കളിച്ചു. കുഞ്ഞിക്കിളീ നീയും വീടിന് വെളിയിൽ പോകാൻ പാടില്ല നിനക്കും വൈറസ് പിടിപെടും പക്ഷികൾക്കും പനിയോ? അതേന്നേ , ടി വി യിൽ എപ്പോഴും പറയുന്നുണ്ടല്ലോ പക്ഷിപ്പനിയെ പറ്റി . വേഗം പഴങ്ങൾ പറിച്ച് വീട്ടിലേക്ക് പോയ്ക്കോ. നമുക്ക് ഒരുമിച്ച് നിന്ന് ഈ വൈറസിനെ നേരിടാം , വീട്ടിലിരിക്കാം നാടിനെ രക്ഷിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ