സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്. പള്ളുരുത്തി/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട് ആൻഡ് ഗൈഡ്സ്.
സ്കൂളിൽ വളരെ മികവാർന്ന ഒരു യൂണിററ് പ്രവർത്തിക്കുന്നു. രാജ്യ പുരസ്കാർ, രാഷ്ട്ര പതി പുരസ്കാർ പരീക്ഷകളിൽ കുട്ടികൾ വിജയികളായിരിക്കുന്നു. എല്ലാവരും ഗ്രേസ് മാർക്കിന് അർഹരാകുന്നു.