സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ജൂനിയർ റെഡ് ക്രോസ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


JRC SCARFING CEREMONY (8th std)

8-ാം തരത്തിൽ പുതുതായി ചേ‌ർന്ന JRC കുട്ടികളുടെ SCARFING CEREMONY 16.0.9.2025 ന് ചൊവ്വാഴ്ച നടന്നു. ഉദ്ഘാടനം സ്കൂൾ മാനേജർ ടി.കെ മുഹമ്മദ് മുനീർ സർ നിർവഹിച്ചു.