ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം ശ്രദ്ധിക്കേണ്ടത്
രോഗപ്രതിരോധം_ശ്രദ്ധിക്കേണ്ടത്
പ്രിയപ്പെട്ട കൂട്ടുകാരെ, നമ്മുടെ സമൂഹത്തെ വലിയൊരു പ്രതിസന്ധിയിൽ ആഴ്ത്തിയ ഒന്നാണു് കൊറോണ വൈറസ്. ഈ വൈറസ് പെട്ടെന്ന് പടർന്നുപിടിക്കുന്ന ഒന്നാണ്. നമ്മുടെ ലോകത്തെ അടക്കം വിഴുങ്ങി കൊണ്ടിരിക്കുകയാണ് ഈ വൈറസ്. അതിനെ ചെറുക്കാൻ നമ്മൾ ജാഗ്രതയോടെ മുന്നോട്ടുപോകണം. ഇടയ്ക്കിടയ്ക്ക് കൈകൾ നന്നായി കഴുകണം, സാമൂഹ്യ അകലം പാലിക്കണം. ചുമയും പനിയും ഉണ്ടെങ്കിൽ മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടും മറക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുക. പ്രതിരോധശേഷി വർദ്ധിപ്പിക്കുക. പ്രതിരോധശേഷി വർധിപ്പിക്കുന്നതിലൂടെ നമുക്ക് പെട്ടെന്ന് രോഗങ്ങൾ ഉണ്ടാവില്ല. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുക.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം