ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/അസൂയക്കാരനായ മീൻ
അസൂയക്കാരനായ മീൻ
ഒരിടത്ത് ഒരിടത്ത് ഒരു കുളം ഉണ്ടായിരുന്നു. ആ കുളത്തിൽ നിറയെ മീൻ ഉണ്ടായിരുന്നു. അതിൽ ഒരു മീനിന് വളരെ ഭംഗി ആയിരുന്നു. ആ മീനിന്റെ പേര് ടിറ്റു എന്നായിരുന്നു. ടിറ്റുവിന് വളരെ ഭംഗി ആയതു കൊണ്ട് മറ്റു മീനുകൾക്കെല്ലാം വളരെ അസൂയ ആയിരുന്നു.അതു കൊണ്ട് മറ്റുമീനെല്ലാം ടിറ്റു വിനെ കൂട്ടത്തിൽ കൂട്ടുമായിരുന്നില്ല. ടിറ്റു വിനെ കുളത്തിൽ നിന്ന് ഓടിക്കണം എന്നായിരുന്നു മീനുകളുടെ മോഹം. ടിറ്റു വിനെ കുളത്തിൽ നിന്ന് ഓടിക്കാൻ പല പദ്ധതികളും ശ്രമിച്ചു പക്ഷെ അതൊന്നും സാധ്യം ആയിരുന്നില്ല. ഒരു പദ്ധതി സാധ്യം ആയി ആ പദ്ധതി രണ്ട് കോലുകൾ കുത്തി.അതിൽ വല കെട്ടി ടിറ്റു വരുമ്പോൾ പുറകിൽ നിൽക്കണം. സ്നേഹത്തോടെ വാ ടിറ്റു എന്ന് പറയണം ടിറ്റു വരുമ്പോൾ വലയിൽ കുടുങ്ങും.പദ്ധതി എല്ലാം നടന്നു. പക്ഷെ നേരെ തിരിച്ചായിരുന്നു ടിറ്റുവിന്റെ പുറകിൽ ഒരു കെണി വച്ചിട്ടുണ്ടായിരുന്നു. അതിൽ മീനെല്ലാം കുടുങ്ങി ടിറ്റു രക്ഷപെട്ടു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ