പ്രമാണം:40045- Environmental Day- June 2026.jpg
പൂർണ്ണ വലിപ്പം (4,080 × 2,296 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 3.08 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
ലോക പരിസ്ഥിതി ദിനാഘോഷം 2026 ജൂൺ 5
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീമതി ലിസി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ, പരിസ്ഥിതി ദിന ക്വിസ് എന്നിവ നടത്തി. പ്രധാന അധ്യാപിക ഉഷാറാണി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിപാടികൾ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ വിജയകരമായി നടന്നു.
അനുമതി
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 21:42, 5 ജൂൺ 2026 | 4,080 × 2,296 (3.08 എം.ബി.) | Cphighschool (സംവാദം | സംഭാവനകൾ) | ലോക പരിസ്ഥിതി ദിനാഘോഷം 2026 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീമതി ലിസി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ, പരിസ്ഥിതി ദിന ക്വിസ് എന്നിവ നടത്തി. പ്രധാന അധ്യാപിക ഉഷാറാണി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിപാടികൾ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ വിജയകരമായി നടന്നു. വർഗ്ഗം:40045 |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.