നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/ഹരിവരാസനം

Schoolwiki സംരംഭത്തിൽ നിന്ന്
ഹരിവരാസനം


ലോകവാസിനം കൊറോണ ഭീതിതം
സകല മാനസംഭയവിഹ്വലം ദിനം
ശുചിത്വപാലനം ഗുണപ്രദായകം
ജാഗ്രതാവരം വാഴണം പ്രതി
കരതലാംഗുലം സജലപൂരിതം
നാസികാമൃദംകർശനം സദാ
യാത്രവർജ്ജിതം പൂർണ്ണമാനസം
ഭവനവാസിതം നിരീക്ഷണം സദാ
ലക്ഷണസ്ഥിതം തൽക്ഷണസ്മൃതി
ഏകാന്തജീവിതം ബന്ധുരക്ഷകം
ആരോഗ്യ ബോധനം മുക്തി ദായകം
നിർദ്ദേശപാലനം രക്ഷദായകം
കർമ്മപാലനം സ്നേഹദായകം
കർമ്മപാലനം സ്നേഹദായകം

അബ്‍ലഫാത്തിമ
6 F നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂൾ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത