ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
SPC ജൂനിയർ കാഡെറ്റ് തെരഞ്ഞെടുപ്പിലേക്കായി ഇന്ന് മുഖ്യപരീക്ഷ നടന്ന TI HSS നായന്മാർമൂല സ്കൂളിലെത്തി ജില്ലാ പോലീസ് മേധാവി ബി വി വിജയഭാരത് റെഡ്ഡി IPS പരീക്ഷാ നടത്തിപ്പ് പരിശോധിച്ചപ്പോൾ