സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായി ക്രിസ്മസ് ട്രീ ഒരുക്കൽ , ക്രിസ്മസ് കരോൾ ഒരുക്കൽ , ആശംസ കാർഡുകൾ തയ്യാറാക്കൽ , പുൽക്കൂട് ഒരുക്കൽ, കേക്ക് മധുരം നുണയൽ എന്നിവ നടത്തി. കുട്ടികൾ ക്രിസ്മസ് കാർഡുകൾ പരസ്പരം കൈമാറി .ചിത്രം വര ക്ലാസ്സുകളിൽ നടത്തി.