ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരിങ്ങോട്ടുകുറിശ്ശി

പെരിങ്ങോട്ടുകുറിശ്ശി

പാലക്കാട് ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത്ആലത്തൂർ താലൂക്കിൽ രൃശൂർ ജില്ലയുടെ

ചേർന്ന് കിടക്കുന്ന ഭൂപ്രദേശമാണ്

പെരിങാട്ടുകറിശ്ശി.മലയാളമാണ്

പെരിങാട്ടുകുറിശ്ശിയുടെ പ്രാദേശിക ഭാഷ.

ആശയ വിനിമയത്തിനായി മലയാളവും

ഇംഗ്ലീഷും ഉപയോഗിക്കുന്നു.

1964 ൽ പെരിങോട്ടുകുറിശ്ശി പഞ്ചായത്ത് രൂപം കാണ്ടു.ശീ.ഡി.എൻ. നമ്പൂരിരിപ്പാട്

ആയിരുന്നു തിരഞ്ഞടുക്കപ്പട്ട ആദ്യത്തെ

പ്രസിഡൻറ് .

ഭൂപ്രകൃതി

ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിനെ

നാലാക്കി തരംതിരിക്കാം.ഉയർന്ന പ്രദേശം

(മലനിരകൾ, ഭൂരമല-ചൂലനൂർ

പ്രദേശം),കുന്നിൻ ചരിവ് , സമതലപ്രദേശം,

താഴ്ന്ന്ന പ്രദേശം എന്നിങനെ. ഈ

പ്രദേശത്തിന് പകുതിയിലധികവും

ദേശമംഗലമന വകയാണ് . ബാക്കി തരവത്തകുടുംബ വകയും. 1970 ൽ

ണത്തിലൂപട കുടിയാന്മാർ

ഭൂരരിഷ് ര

കർഷകരായി മാറി ജന്മിരത്തിന് അവസാനം

കണ്ടു.

എല്ലാത്തരം കാലാവസ്ഥയും

അനുഭവപപ്പടുന്ന ഒരു പ്രദേശമാണിര് . ജൂൺ;

ജൂലല മാസത്തിെലെ കാലവർഷത്തിലും

പസര്റംബറിൽ കിട്ടുന്ന തുലാവർഷത്തിലും

കൂടുരൽ മഴ്ന ലഭിക്കുന്നു.മാർച്ച് ഏപ്രിൽ മെയ്

മാസങളിൽ അതി ഭയങ്കരമായ ചൂടും

അനുഭവപ്പെടുന്നു.ഭാരതപ്പുഴ്നയുടെ തീരംകാൊ

ണ്ട് അനുഗൃഹീതമാണ് ഈ പ്രദേശം.

കൃഷി

നെല്ല് കൃഷി

നെല്ല് കൃഷിക്ക് യാേജിച്ച പ്രദേശമാണ്

അതുകാെണ്ട് കർഷകരും കർഷക

തൊഴിലാളികളുo ഉൾപെടുന്ന പ്രദേശം

കൂടിയാണ് . പ്രധാന വിളകൾ നെല്ല് , വാഴ,

ഇഞ്ചി,മരച്ചീനി,

എന്നിവയാണ് .

പരമ്പരാഗത തൊഴിൽ

കളിമൺ പാതൃനിർമാണം

നമ്മുടെ പെരിങ്ങോട്ടുകുറിശ്ശിയിൽ

കണ്ടുവരുന്ന ഒരു പ്രാചീന കുടിൽ

വ്യവസായമാണ് കുംഭാരൻമാരുടെ കളിമൺ പാതൃനിർമാണം.

ഇപ്പാേൾ അത് കളിമണ്ണിന് ദൗർലഭ്യവും

യുവജനങളുടെ കടന്നുവരവില്ലാ

എന്നിവപകാെണ്ട് വെല്ലുവിളി നേരിടുന്ന ഒരു

മേഖലയായി മാറിയിരിക്കുന്നു.

തൊഴിൽ മേഖല

സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുതലാണ്. ധാരാളം ആളുകൾ വിദേശത്ത് ജോലി ചെയ്തു വരുന്നുണ്ട്. ഇതിനുപുറമേ മരപ്പണി കെട്ടുപണി എന്നിവയിലും ആളുകൾ ഏർപ്പെട്ടിരിക്കുന്നു. MGREPഒരു പ്രധാന വരുമാന മാർഗം കൂടിയാണ്. ഒരുകാലത്ത് കാലിസബത്ത് വളരെ കൂടുതലുള്ള പ്രദേശമായിരുന്നു. എന്നാൽ ഇന്ന് ക്ഷീരവികസനത്തിൽ വളരെ പിന്നോട്ട് നിൽക്കുന്ന പ്രദേശം ആയി മാറിയിരിക്കുന്നു പെരിങ്ങോട്ടുകുറിശ്ശി.  മേച്ചിൽ സ്ഥലങ്ങളുടെയും കാലിത്തീറ്റയുടെയും ലഭ്യത കുറവ് യുവാക്കളുടെ ഈ മേഖലയോടുള്ള വിരുദ്ധ മനോഭാവം എന്നിവ ക്ഷീരവികസനത്തിന് വിലങ്ങു തടിയായി.

പഴമയിൽ പെരിങ്ങോട്ടുകുറിശ്ശി

പെരിങ്ങോട്ടുകുറിശ്ശി സെൻററിൽ  100 വർഷത്തോളം പഴക്കമുള്ള ഒരു ആൽമരവും അതിനു താഴെയുള്ള ബസ് തിരയുന്ന സ്ഥലവും ഈ ഗ്രാമത്തിന്റെ പഴയ മുഖമുദ്ര ആണ്. പെരിങ്ങോട്ടുകുറിശ്ശിയിലും പരുത്തിപ്പുള്ളിയിലും ബ്രാഹ്മണർ ഒരുമിച്ച് താമസിച്ചിരുന്ന രണ്ട് അഗ്രഹാരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അവയിൽ ഒന്ന് മാത്രമാണ് നിലവിലുള്ളത് .തൃത്താമര ഗ്രാമം ഇപ്പോഴും അതിൻറെ പഴയ പ്രതാപം നിലനിർത്തുന്നു. പഴക്കമുള്ള കുറേ ക്ഷേത്രങ്ങളും രണ്ടു മുസ്ലിം പള്ളികളും നിലവിലുണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങൾ

ചൂലന്നൂർ മയിൽ സങ്കേതം
ചൂലന്നൂർ മയിൽ സങ്കേതം

പെരിങ്ങോട്ട് കുറിച്ചിയിൽ 1996 രൂപം കൊണ്ട ചൂലന്നൂർ മൈൻഡ് സങ്കേതം ഇന്ത്യയിൽ തന്നെ മയിലിനു വേണ്ടി മാത്രമായി രൂപം കൊണ്ട ആദ്യത്തേതും കേരളത്തിലെ തന്നെ ഏക സംരക്ഷണകേന്ദ്രവുമാണ്


‍ജനസംഖ്യ

2011ലെ സെൻസസ് പ്രകാരം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ 24875 ആണ് ഇതിൽ 11966 പുരുഷന്മാരും 12873 സ്ത്രീകളും ഉൾപ്പെടുന്നു. ന്യൂനപക്ഷ സമുദായത്തിൽ മുസ്ലിം വിഭാഗത്തിലാണ് പ്രാമുഖ്യം ചെറിയ വിഭാഗം ക്രിസ്ത്യൻ സമുദായക്കാരും ഇവിടെയുണ്ട്. മറ്റു പിന്നാക്ക വിഭാഗക്കാരിൽ ഈഴവ, വിശ്വകർമ, തണ്ടാൻ എന്നീ വിഭാഗക്കാരാണ് കൂടുതലുള്ളത് .വീരശൈവ സമുദായത്തിൽ പെടുന്നവരും നായാടി സമുദായത്തിലുള്ളവരുടെ എണ്ണം കൂടുതലുള്ള ഒരു പ്രദേശമാണ് പെരിങ്ങോട്ടുകുറിശ്ശി. ആലത്തൂർ താലൂക്കിൽ തന്നെ ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള ഗ്രാമപഞ്ചായത്ത് ആണിത്. പട്ടികജാതി വികസന മേഖലയിൽ കൃത്യമായ നേട്ടം കൈവരിക്കാൻ പെരിങ്ങോട്ടുകുറിശ്ശിക്ക് കഴിഞ്ഞിട്ടുണ്ട് .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവൺമെൻറ് വിഭാഗത്തിൽ ഏകദേശം 12 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പെരിങ്ങോട്ടുകുറിശിയിൽ ഉണ്ട് അവയിൽ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .