ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/നമുക്കൊരുമിച്ച് പ്രതിരോധിക്കാം
നമുക്കൊരുമിച്ച് പ്രതിരോധിക്കാം
നമ്മുടെ ലോകത്ത് പടർന്ന് പിടിച്ചിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ .ഒരുപാട് പേർ മരണപ്പെട്ടിരിക്കുന്നു. ജനങ്ങൾ സൂക്ഷിച്ചാൽ അതിൽ നിന്നും നമുക്ക് രക്ഷ നേടാം. പ്രായമുള്ളവരേയും കുട്ടികളേയും വേഗം ഈ വൈറസ് ബാധിക്കുന്നതാണ്.ജനങ്ങൾ വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെയും കൂട്ടമായുള്ള ഇടപെടലുകൾ ഒഴിവാക്കിയാലും ഇതിൽ നിന്നും നമുക്ക് രക്ഷ നേടാം. ഈ മഹാമാരി കാരണമാണ് എല്ലാ വിദ്യാലയങ്ങളും കടകളും അടച്ചു പൂട്ടിയത്. നമ്മളി തിനെ നിസാരമായി കാണരുത്. ഗവൺമെൻ്റിനേയും,ആരോഗ്യ പ്രവർത്തകരേയും അനുസരിച്ച് എല്ലാവരും വീട്ടിൽ തന്നെ കഴിയണം. ഒരു കാരണവശാലും പുറത്തിറങ്ങരുത്. കൈ എപ്പോഴും സോപ്പു പയോഗിച്ച് കഴുകണം. വ്യക്തി ശുചിത്വത്തോടെ വീട്ടിൽ തന്നെ കഴിയണം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത