ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ പൂത്തുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
പൂത്തുമ്പി

പൂത്തുമ്പി. പൂത്തുമ്പി
തേൻകനിയുണണാൻവരുമോ നീ?
പാട്ടുകൾ പാടാമെ ന്നായ് കളിക്കാം
പൂക്കൾ പറിക്കാ പാട്ടുകൾ പാടാം
ഓണ പൂക്കൾ ഇട്ടു രസിക്കാം ഒന്നായ്
കളിക്കാം ഒന്നായ് രസിക്കാം
പൂത്തുമ്പി പൂത്തുമ്പി
എന്നോട് കൂടാൻ വരുമോനീ ........?
  

അനസ്. A.k
4B ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത