ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/എന്റെ ഭൂമിയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഭൂമിയമ്മ

കുന്നിടിച്ചീടുന്നു പാടം നികത്തുന്നു
പണിതുയർത്തുന്നു കെട്ടിടങ്ങൾ
വറ്റിടുന്നു കുളങ്ങളും നീർച്ചാലുകളും
പുഴകൾ മെലിഞ്ഞ് വരണ്ടുണങ്ങുന്നു
കൃഷി നഷ്ടമാകുന്നതും ഒരു പാഠമാണീ
പുതു തലമുറയ്ക്ക് നൽകീടുന്നത്
എന്തെന്ന് രോഗങ്ങൾ കീടങ്ങൾ വ്യാധികൾ
മരണനിരക്കോ അതി ഭീകരം
മനുഷ്യ കർമ്മഫലത്താൽ കഷ്ടമാണിനി
ജീവിതം ഭൂമിയിൽ മനുഷ്യന്
                      
 

നന്ദിധ.D.S
4 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത