ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ശുചിത്വം പാലിച്ചാൽ രോഗം വരില്ല
ശുചിത്വം പാലിച്ചാൽ രോഗം വരില്ല
എനിയ്ക്കിന്ന് ഉച്ചയ്ക്കുശേഷം സ്കൂൾ അവധിയാണ്. കോവിഡ് 19 എന്ന രോഗം ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ കൂട്ടം കൂടരുത്, പുറത്തിറങ്ങിയാൽ മാസ്ക് വയ്ക്കണം , കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം, വീടും പരിസരവും വൃത്തിയാക്കണം ഇതൊക്കെ ചെയ്താൽ നമുക്ക് രോഗം വരില്ല എന്ന് ടീച്ചർ പറഞ്ഞു. ഞാനും എന്റെ വീട്ടുകാരും ഇതുപോലെ ചെയ്യും. ഇങ്ങനെ നമുക്ക് രോഗത്തെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം