ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


28 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

2 കമ്പ്യൂട്ടറുകളും 6 ലാപ്പുകളും ഉണ്ട് .

3 പ്രൊജക്റ്ററുകളുണ്ട്.

ഇന്റർനെറ്റ് സൗകര്യവുമുണ്ട്.

ശുദ്ധമായ കുടിവെള്ളം ലഭ്യമാണ് .

ജപ്പാൻ കുടിവെള്ള പദ്ധതി.

1250 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സൗകര്യം.

കുട്ടി കൾക്ക് പ്രത്യേകം മൂത്രപ്പുരകൾ

ആധുനികമായ പാചകപ്പുര .