ഗവ.എൽ.പി.എസ് വെട്ടിപ്പുറം/അക്ഷരവൃക്ഷം/മഴക്കാല രോഗങ്ങൾ
മഴക്കാല രോഗങ്ങൾ
ശുചിത്വം കാത്തുസൂക്ഷിക്കുകയാണ് രോഗങ്ങളെ അകറ്റാനുള്ള പ്രതിവിധി. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു എലി, ഈച്ച, കൊതുക് തുടങ്ങിയവ പെരുകുന്നത് തടയാം. വ്യക്തിശുചിത്വം, ഭക്ഷണ ശുചിത്വം, പരിസര ശുചിത്വം എന്നിവ ശീലമാക്കുക. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പാത്രം, കുപ്പി, ചിരട്ട തുടങ്ങിയവ കമഴ്ത്തിവയ്ക്കുക. കൊതുകുകടി ഏൽക്കാതെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. മലിനജലത്തിൽ കുളിക്കുകയോ, കളിക്കുകയോ ചെയ്യരുത്. ചപ്പുചവറുകൾ ഓടയിൽ വലിച്ചെറിഞ്ഞു മലിനജലം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ അഥവാ ഉണക്കുദിവസം ആചരിക്കുക. ആരോഗ്യപ്രവർത്തകരുടെ കൊതുക് നശീകരണ പ്രവർത്തനങ്ങളുമായി സഹകരിക്കുക. ഇങ്ങനെ ആരോഗ്യകരമായ ജീവിതരീതി ഉറപ്പുവരുത്തേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം