എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

ലോകം മുഴുവൻ കീഴടക്കുന്ന ഈ കൊറോണ കാലത്തു നമ്മുടെ ആരോഗ്യം നമുക്ക് കാത്തുസൂക്ഷിക്കാം. ആരോഗ്യമുള്ള ജീവിത ശൈലി എല്ലാവരും പാലിക്കണം. പോഷക ആഹാരം അടങ്ങിയ ഭക്ഷണം നാം കഴിക്കണം.രോഗപ്രതിരോധശേഷി കിട്ടുന്ന ഭക്ഷണം ധാരാളം കഴിക്കണം. സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിക്കാം.വീട്ടിൽ തന്നെ കഴിയാം. ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും അനുസരിക്കാം. ആരോഗ്യമുള്ള സമൂഹത്തിനായി ഒരുമയോടെ പ്രയത്നിക്കാം.

അൽമ .എസ് .എസ് .
2A എൽ .എം .എസ് .എൽ .പി .എസ് .പളുകൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം