എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
                                                                      പരിസ്ഥിതി 

പ്രകൃതിയാം സാനുവിൽ തലവച്ചുറ -

      ങ്ങുവാൻ അറിയാതെ 

ജനൊന്ന് ഓർത്തുപോയി പച്ചില ചാർത്തില്ല പച്ച മരമില്ല പൂണ്ടെന് അരുവികൾ

       എങ്ങുമില്ല 

ഏഴഴകുള്ളൊരുമാരിവില്ലും വർണ്ണപ്രഭയുള്ള പൂത്തുമ്പിയും ഓർമകളായ് മാത്രം എന്നും

      മനസിൽ  

ദൈവം കനിഞ്ഞൊരാ സ്വർഗ്ഗലോക ത്തെ തല്ലിക്കെടുത്തിയോ മാനവരെല്ലാം വരും കാലം ഓർക്കാതെ എന്തിനീ ചെയ്തികൾ കാണാൻകൊതിക്കുന്നു ഞാൻ എന്റെ മുത്തശ്ശി കഥയിലെ സുന്ദര ഭൂമിയെ പച്ച പുത- ച്ചോരാ വയലോരത്തെ.....