ഉള്ളടക്കത്തിലേക്ക് പോവുക

ഡിഇഒ Kasaragod

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

കാസർകോട് വിദ്യാഭ്യാസ ജില്ല

കാസർകോട് റവന്യൂ ജില്ലയിൽ രണ്ട് വിദ്യാഭ്യാസ ജില്ലകളാണ് കാസർകോടും കാഞ്ഞങ്ങാടും: സംസ്ഥാത്തെ ഏറ്റവും വടക്കേഅറ്റത്തുള്ള വിദ്യാഭ്യാസ ജില്ലയാണ് കാസർകോട് :കർണ്ണാടക സംസഥാനത്തോട് ചേർന്ന് കിടക്കുന്നു: ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം നടന്നതോടെയാണ് കാസർകോട് വിദ്യാഭ്യാസ ജില്ല ഉൾപ്പെടുന്ന പ്രദേശം കേരളത്തോട് ചേരുന്നത്: അതുവരെ ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്നു: അതുകൊണ്ടുതന്നെ കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾ മിക്കവയും കന്നഡ മാധ്യമത്തിൽ പ്രവർത്തിക്കുന്നവയാണ്:


കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ: എൻ:കെ: മോഹൻദാസ് ‌ ഫോൺ 9447693914

                                                           


"https://schoolwiki.in/index.php?title=ഡിഇഒ_Kasaragod&oldid=392027" എന്ന താളിൽനിന്ന് ശേഖരിച്ചത്