എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/അവധിക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം

എൻറെ അച്ഛൻ പച്ചക്കറി വിത്തുകൾ നട്ടിട്ടുണ്ട്. എല്ലാം മുളച്ച് ചെട്കളായിരിക്കുന്നു. ഞാനും അനിയത്തിയും അച്ഛനെ കൃഷിപ്പണിയിൽ സഹായിക്കും. അതുകൊണ്ട് കൂട്ടുകാരുമൊത്ത് കളിക്കാൻ കഴിയാത്ത വിഷമം ഞങ്ങൾ അറിയുന്നില്ല. എന്നും ഞാനും അനിയത്തിയും കൂടി തൈകൾ നനക്കാറുണ്ട്.


അനുരൂപ
2 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം