ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറ്റം

പച്ചപ്പെല്ലാം വന്നല്ലോ പുഴയുടെ വെള്ളം തെളിഞ്ഞല്ലോ
മാനത്തെല്ലാം പക്ഷികൾ വന്നു
നമ്മൾ മുറികളിൽ ഒളിച്ചിരിപ്പൂ
കൊറോണ വന്നു മനുഷ്യരെല്ലാം ഒളിച്ചിരുന്നു


 

ഹാഷിം സുൽത്താൻ
4 A ജി എം എൽ പി എസ് എടക്കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത