എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ഗണിതമേ നീയെത്ര ധന്യ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
19:18, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഗണിതമേ നീയെത്ര ധന്യ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗണിതമേ നീയെത്ര ധന്യ



 
 
കാലങ്ങൾ എത്ര കൊഴിഞ്ഞാലും
കാലത്തിൻ ചക്രമിതുരുണ്ടാലും
മായുന്നില്ലി സംഖ്യാശാസ്ത്രം
മാനവബോധ മഹാകാശം

പൈതഗോറസ് ആർക്കമെഡീസും
പറഞ്ഞുതന്ന തത്വം ഇതെല്ലാം
ഗണിതത്തിനുൾ ചൈതന്യം

വൃത്തം, ചതുരം, ത്രികോണമിതികൾ
ഗണിതചിത്രമിതെഴുതുമ്പോൾ
സമവാക്യങ്ങൾ പെയ്യുകയായി
നൽ പൂമഴ പോലെയിതിന് മീതേ

സംഖ്യാശാസ്ത്രത്തിൽ കളിവള്ളം
തുഴഞ്ഞു നാം മുന്നേറുമ്പോൾ,
അപാരമീയറിൻ ഗുരുസാഗരം
എത്ര സമർത്ഥം താണ്ടീടാം

                  


                                                                            

 

പവിത്ര.എസ്
10D എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത