സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട് | |
---|---|
വിലാസം | |
പത്തനംതിട്ട' ജില്ല | |
സ്ഥാപിതം | 02 സ്ഥാപിതമാസം=06 - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ''പത്തനംതിട്ട' |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-05-2010 | Sbmscthannithode |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1960 ല്‍ കാലംചെയ്ത ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് പിതാവിെന്‍റ ആശിര്‍വാദത്താല്‍ പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെന്‍റ ആശയും അഭിലാഷവുമാണ് സെന്‍റ്. ബനഡിക്ട് സ്കൂള്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി അനേകായിരങ്ങള്‍ക്ക് അക്ഷരത്തിെന്‍റ ഇത്തിരിവെട്ടം എത്തിക്കുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു. തണ്ണിത്തോടിെന്‍റ വികസനത്തിെന്‍റ മുഖ്യകാരണക്കാരനായി സെന്‍റ്. ബനഡിക്ട് എം.എസ്.സി. ഹൈസ്കൂള്‍, ഒരു നാടിെന്‍റ വികസനം ആ പ്രദേശത്തിെന്‍റ ആളുകളുടെ വിദ്യാഭ്യാസത്തിെന്‍റ മുന്നേറ്റമാണന്ന് ഈ സ്ഥാപനം തെളിയിച്ചു. 10 -ാം ക്ലാസ്സില്‍ എല്ലാവര്‍ഷവും ഉന്നതവിജയം കൈവരിക്കുവാന്‍ ഈ സ്ഥാപനത്തിന് സാധിക്കുന്നു. രാഷ്രീയ, സാംസ്ക്കാരിക നേതാക്കന്‍മാരെ സംഭാവന ചെയ്യുവാന്‍ ഈ കലാലയത്തിന് സാധിച്ചു. മലയാള മനോരമയില്‍ ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്ന ശ്രീ. പി.എ. ജോഷ്വാ ഈ സ്കൂളിെന്‍റ സാഭാവനയാണ്. ഈ കലാലയത്തില്‍ 524വിദ്യാര്‍ത്ഥികളും, 28 സ്റ്റാഫും ഉണ്ട്. നാടിെന്‍റ തിലകക്കുറിയായി ഈ സ്ഥാപനം തണ്ണിത്തോടിെന്‍റ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും,സയന്‍സ് ലാബ് ,ഇ-ലൈബ്രറി,വായനശാല,ഇവ വിദ്യാലയത്തിനുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. 10 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മലങ്കര കാത്തോലിക് സഭാ മാനേജ്‌മന്റ് നടത്തുന്ന ഒരു വിദ്യലയമാണ്ണ്‍ സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട് .പത്തനംതിട്ട രുപത അധ്യഷന്‍ അബൂന്‍ യൂഹാനോന്‍ മാര്‍ ക്ര്യെസോസ്ടം തിരുമേനി ആണ് മാനേജര്‍.4 ഹൈസ്കൂള്‍ലുകളും 26 മറ്റു സ്ചൂലുകളും നടത്തുന്നു .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1960 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
1999 - 2000 | ജോര്‍ജ് കുട്ടി കൊട്ടാരക്കര |
2000- 2005 | ഫിലിപ്പ് തോമസ് |
2005- 06 | |
2006 - 2010 | കോശി കൊച്ചു കോശി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മലയാള മനോരമയില്‍ ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്ന ശ്രീ. പി.എ. ജോഷ്വാ ഈ സ്കൂളിെന്‍റ സാഭാവനയാണ്.
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
തണ്ണിത്തോട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.തണ്ണിത്തോട്