എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ഞാൻ പ്രകൃതി '''

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPSAYYAYA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ''' ഞാൻ പ്രകൃതി ''' <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ പ്രകൃതി


മനുഷ്യ.
തിരിഞ്ഞൊന്നു നോക്കൂ...
ഞാൻ പിറവി നൽകിയ നിൻ
ഭൂതകാലത്തേക്ക്..
അന്ന്.
സാക്ഷിയായി നിന്നു ഞാൻ
എന്നെ ദൈവമായി കണ്ട മനുഷ്യനിൽ..
നിനക്കേകി ഞാൻ എന്നുണ്മതൻ നന്മ
പച്ചപ്പായ്..പൂന്തെന്നലായ്..ഫലങ്ങളായ്.
കനിഞ്ഞിറങ്ങി നിൻ മാതാവായ്
ഈ ഭൂവിൽ....
കാലചക്രമുരുണ്ടു....
നി വളർന്നു
എന്നിൽ നി കണ്ടു
നിൻ വളർച്ചക്കായുള്ള വ്യവസായത്തെ..
പക്ഷെ
കണ്ടതില്ലിനിയും നിൻ ഉൾക്കാഴ്ച്ചയിൽ..
പകർന്നു ഞാൻ
നിന്നുള്ളിലായ്
എന്നുള്ളിലെ വൈറസിനെ. .
മനുഷ്യ..
നീ പോരാടൂ..
നിന്റ അതിജീവനത്തിനായ്.
ഭൂമി തന്റ്റെ മാതാവാണെന്ന ബോധത്തോടെ..

 

മുഹമ്മദ് ഷാമിൽ
6 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത