എ.യു.പി.എസ് ചന്തക്കുന്ന്/അക്ഷരവൃക്ഷം/കവിത 1
കിരീടം ഒരു മഹാമാരി
കിരീടം ഒരു മഹാമാരി കിരീടം എന്നൊരു മഹാമാരിയത്രേ പിന്നെയും അതിനു പേരിട്ടു ശാസ്ത്രം കോവിഡാണത്രെ കോവിഡ് നമ്പറുമിട്ടു വിളിച്ചു ആ കീടത്തെ പത്തൊൻപത്കാരൻ കോവിടെന്ന് ഈ നമ്പറുകാരനെ ലോകം ഭയക്കുന്നു ഇത്തിരിപ്പോന്നൊരു നമ്പറുകാരനെ മുഖാവരണമണിഞ്ഞും കയ്യുറ ധരിച്ചും കൈ കഴുകിയും തുരത്താൻ ശ്രമിക്കുന്നു എത്ര ശ്രമിച്ചിട്ടും പെരുകി കയറുന്ന കുഞ്ഞനെ തുരത്താൻ ലോകത്തിനാവുമോ... പ്രത്യാശയോടെ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ നല്ല നാളേക്കായ്.... </poem>
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത