ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ഊഞ്ഞാൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഊഞ്ഞാൽ | color=4 }} <center> <poem> മുറ്റത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഊഞ്ഞാൽ


മുറ്റത്തുണ്ടൊരു പൊന്നൂഞ്ഞാൽ
ഞാനാടുന്നൊരു പൊന്നൂഞ്ഞാൽ
കിളികളിരിക്കും
പേരമരത്തിൻ
കൊമ്പിലാണെൻ
പൊന്നൂഞ്ഞാൽ
രാവിലെയാടും
ഉച്ചക്കാടും
വൈകിട്ടാടും
പൊന്നൂഞ്ഞാലിൽ
ഊഞ്ഞാൽ ഊഞ്ഞാൽ
കളിയൂഞ്ഞാൽ
എന്റെ വീട്ടിലെ പൊന്നൂഞ്ഞാൽ

 

മുഹമ്മദ്‌ നിഷാദ് എം പി
3 B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത