ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കൊറോണയോട്

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയോട്

എന്ത് തെറ്റ് ചെയ്തു .'കോവിഡ്' നിന്നോടു ഞങ്ങൾ
ഞങ്ങളെയിങ്ങനെ തടവിലാക്കാൻ
കളിയില്ല, ചിരിയില്ല, ചാങ്ങാത്തങ്ങളില്ല.
പള്ളിയില്ല, പള്ളിക്കൂടങ്ങളില്ല
നിന്നെ പേടിച്ച് ഞങ്ങൾ വീടിന്റെ പുറത്തിറങ്ങാറുമില്ല.
ഞങ്ങളുടെ ബാല്യം വീട്ടിൽ തളച്ചിടാൻ-എന്ത് തെറ്റ് ചെയ്തു നിന്നോടു ഞങ്ങൾ
ഞങ്ങളുടെ സുന്ദര ഭൂമിയിൽ നിന്നും മനുഷ്യ കുലത്തിന്റെ ഘാതകനാം നിന്നെ തുരത്താൻ ഒത്തൊരുമിച്ചു കൈകോർക്കും ഞങ്ങൾ

 

മുഹമ്മദ് ആദിൽ. കെ
2D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത